Asianet News MalayalamAsianet News Malayalam

കോടനാട് എസ്റ്റേറ്റ് കേസിൽ ശശികലയെ ഇന്നും ചോദ്യം ചെയ്യും

ചോദ്യം ചെയ്യലുമായി ശശികല പൂർണ്ണമായി സഹകരിക്കുന്നതായി വിവരം 

First Published Apr 22, 2022, 11:13 AM IST | Last Updated Apr 22, 2022, 11:13 AM IST

കോടനാട് എസ്റ്റേറ്റ് കൊലപാതക-കവർച്ച കേസിൽ ശശികലയെ ഇന്നും ചോദ്യം ചെയ്യും; ബം​ഗ്ലാവിലെ വസ്തുവകകളും രേഖകളും സംബന്ധിച്ച വിവരങ്ങൾ ഇന്നലെ ചോദിച്ചറിഞ്ഞു, ചോദ്യം ചെയ്യലുമായി ശശികല പൂർണ്ണമായി സഹകരിക്കുന്നതായി വിവരം