പാമ്പ് കടിയേറ്റ ഷഹലയ്ക്ക് ചികിത്സ വൈകിയെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ട്

പ്രാഥമികമായി തന്നെ ചികിത് നല്‍കാന്‍ വൈകി എന്ന് മനസിലായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ .കുട്ടിയുമായി അച്ഛന് നാല് ആശുപത്രികള്‍ കയറി ഇറങ്ങേണ്ടി വന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കും

Video Top Stories