ഷഹലയുടെ മരണത്തില്‍ പ്രതിഷേധം; കളക്ടറേറ്റിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക്

വയനാട് കളക്‌റേറ്റിലെ മതിലുകള്‍ ചാടികടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസുകളില്‍ പ്രവേശിച്ചു. അല്‍പ സമയത്തിനകം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രുടെ പ്രതിഷേധവും ഇവിടെയെത്തും

Video Top Stories