എസ്പി ഓഫീസിന് മുന്നിലെ പെട്ടിക്കടയിലെ മോഷണമറിയാതെ പൊലീസുകാര്‍

ആലുവ റൂറല്‍ എസ് പി ഓഫീസിന് തൊട്ടടുത്ത് മോഷണം നടന്നിട്ട് പൊലീസുകാര്‍ വിവരമറിഞ്ഞത് അടുത്ത ദിവസമെന്ന് ആക്ഷേപം. പൊലീസിന്റെ തന്നെ സിസിടിവി ഉണ്ടായിട്ടും ഓഫീസിന് മുന്നിലെ കടയില്‍ നടന്ന മോഷണം ആരും കണ്ടില്ല.
 

Video Top Stories