Asianet News MalayalamAsianet News Malayalam

'സംസ്ഥാനത്ത് അസാധാരണ സാഹചര്യം, അസാധാരണ മാര്‍ഗങ്ങള്‍ സ്വീകരിക്കണ'മെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇതുവരെ കാല്‍ലക്ഷത്തിലേറെ ആളുകളാണ് നിരീക്ഷണത്തിലുള്ളതെന്നും ഓരോ നിമിഷവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുമെന്നും തദ്ദേശ സ്വയംഭരണ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.