Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച എസ്ഐ മരിച്ചു

വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ സപ്തംബർ ഒന്നിനാണ് ​ഗ്രേഡ് എസ് ഐ ആയിരുന്ന രാധാകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത മാനസിക പീഡനം മൂലമാണ് രാധാകൃഷ്ണൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 