Asianet News MalayalamAsianet News Malayalam

'അവിട്ന്ന് നിലവിളി കേക്കാറ്ണ്ട്'; സ്‌നേഹനിലയത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്...

തൃത്താല സ്‌നേഹനിലയം അന്തേവാസി സിദ്ദിഖ് മര്‍ദ്ദനമേറ്റ മരിച്ച സംഭവത്തില്‍ വാര്‍ഡന്‍ അറസ്റ്റില്‍. സ്‌നേഹനിലയത്തിന്റെ പ്രവര്‍ത്തനം അനധികൃതമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് കാരണമെന്ന് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 