Asianet News MalayalamAsianet News Malayalam

Silver Line : 'സർക്കാരിന്റേത് ആത്മഹത്യാപരമായ നിലപാട്'

ഇപ്പോൾ നടക്കുന്ന കല്ലിടൽ സാമൂഹികാഘാത പഠനമല്ലെന്നും ഭൂമി ഏറ്റെടുക്കലിന്റെ ഭാഗം തന്നെയാണെന്നും ശ്രീധർ രാധാകൃഷ്ണൻ 

First Published Mar 19, 2022, 9:28 PM IST | Last Updated Mar 19, 2022, 9:28 PM IST

'സർക്കാരിന് ഡിമെൻഷ്യ ബാധിച്ചിരിക്കുകയാണ്. എകെജി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഈ സമരത്തിന്റെ മുൻനിരയിൽ നിന്നേനെ', ഇപ്പോൾ നടക്കുന്ന കല്ലിടൽ സാമൂഹികാഘാത പഠനമല്ലെന്നും ഭൂമി ഏറ്റെടുക്കലിന്റെ ഭാഗം തന്നെയാണെന്നും ശ്രീധർ രാധാകൃഷ്ണൻ