Asianet News MalayalamAsianet News Malayalam

Silver Line : സിൽവർ ലൈൻ: പൊലീസ് അതിക്രമം പാർലമെന്റ് ചർച്ച ചെയ്യണമെന്ന് കെ. മുരളീധരൻ

 അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ. മുരളീധരൻ എം പി

First Published Mar 21, 2022, 10:49 AM IST | Last Updated Mar 21, 2022, 11:03 AM IST

സംസ്ഥാന സർക്കാർ അനങ്ങുന്നില്ല; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ. മുരളീധരൻ എം പി; ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെന്റ് ചർച്ച ചെയ്യണമെന്നും കെ മുരളീധരൻ