Asianet News MalayalamAsianet News Malayalam

സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ; ഖബർസ്‌ഥാൻ ഒഴിവാക്കണമെന്ന് വിശ്വാസികൾ

1400 വർഷം പഴക്കമുണ്ട് കാസർകോട് മാലിക് ദിനാർ പള്ളിക്ക്,അലൈൻമെൻറ് മാറ്റണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത് 
 

First Published Apr 4, 2022, 11:32 AM IST | Last Updated Apr 4, 2022, 11:32 AM IST

സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ; ഖബർസ്‌ഥാൻ ഒഴിവാക്കണമെന്ന് വിശ്വാസികൾ, 1400 വർഷം പഴക്കമുണ്ട് കാസർകോട് മാലിക് ദിനാർ പള്ളിക്ക്,അലൈൻമെൻറ് മാറ്റണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്