Silver Line : സിൽവർ ലെെനിൽ നേർക്കുനേർ പോര് കടുപ്പിച്ച് സർക്കാരും പ്രതിപക്ഷവും
സിൽവർ ലെെനിൽ നേർക്കുനേർ പോര് കടുപ്പിച്ച് സർക്കാരും പ്രതിപക്ഷവും
എന്തൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടോ അതൊക്കെ പൂർണമായ തോതിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; എത്ര കല്ലിട്ടാലും അതെല്ലാം പിഴുതെറിഞ്ഞ്, സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷം; കേരളത്തിലൊരു നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കോടിയേരി