സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നത് കേസിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സിസ്റ്റർ അനുപമ

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ പേരിൽ തങ്ങൾ ഏപ്രിൽ മാസത്തിൽത്തന്നെ പരാതി നൽകിയിരുന്നതായി സിസ്റ്റർ അനുപമ. അടുത്തമാസം വിചാരണ തുടങ്ങാനിരിക്കവേ കൂടുതൽ സമ്മർദ്ദത്തിലാക്കി കേസിൽനിന്ന് പിന്മാറ്റിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. 

Video Top Stories