സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്

പേരാമ്പ്ര താലൂക്കാശുപത്രിയിലെ താത്കാലിക നഴ്‌സായിരുന്ന ലിനി നിപ ബാധിച്ച് മരണമടഞ്ഞിട്ട് ഒരു വര്‍ഷം. നിപ രോഗലക്ഷണങ്ങളോടെയെത്തിയ രോഗികളെ പരിചരിച്ച ലിനിക്കും നിപ ബാധിക്കുകയായിരുന്നു. ഐസോലേറ്റഡ് വാര്‍ഡില്‍ ലിനിയും ചികിത്സയിലായി. അധികം വൈകാതെ ലിനിയെയും നിപ കവര്‍ന്നു.
 

Video Top Stories