'കന്യാസ്ത്രീമഠത്തില്‍ സുഖവാസം, മണിക്കൂറുകള്‍ നീളുന്ന സുരക്ഷിത രതി'; വൈദികരെക്കുറിച്ച് സിസ്റ്റര്‍ ലൂസി

കന്യാസ്ത്രീ ആയതിന് ശേഷം മൂന്നുതവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സിസ്റ്റര്‍ ലൂസി. കന്യാസ്ത്രീ മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന വൈദികരെത്തി ലൈംഗികചൂഷണം നടത്താറുണ്ടെന്നും 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകത്തില്‍ ലൂസി വെളിപ്പെടുത്തുന്നു.
 

Video Top Stories