'റോമില്‍ എത്തി നേരിട്ട് വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണം'; മാര്‍പാപ്പയ്ക്ക് സി.ലൂസിയുടെ കത്ത്
സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും റോമില്‍ എത്തി നേരിട്ട് വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് സി. ലൂസി കത്തയച്ചു. ഫ്രാങ്കോയുമായി ബന്ധപ്പെട്ട കേസില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയടക്കം സഭയില്‍ നിന്നും പ്രതികാര നടപടി നേരിടുന്നു. ഇത്തരം നടപടികള്‍ സഭ അവസാനിപ്പിക്കണമെന്നും സി. ലൂസി കത്തില്‍ പറയുന്നു.