'ആത്മകഥയെഴുതാന്‍ പ്രേരകമായത് ഫ്രാങ്കോ കേസ്'; അപവാദപ്രചരണ കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നും സി.ലൂസി

സഭയിലെ ചൂഷണങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരകമായത് ഫ്രാങ്കോയ്ക്ക് എതിരായ കേസും കന്യാസ്ത്രീകളുടെ സമരവുമായിരുന്നുവെന്ന് സി.ലൂസി കളപ്പുര. ചൂഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും സമരം ചെയ്ത കന്യാസ്ത്രീകളോട് ഒരു ശതമാനം പോലും അനുഭാവം പ്രകടിപ്പിക്കാന്‍ കന്യാസ്ത്രീകള്‍ക്കോ ബിഷപ്പുമാര്‍ക്കോ കഴിഞ്ഞിട്ടില്ലെന്നും സി.ലൂസി പറഞ്ഞു. 

Video Top Stories