Asianet News MalayalamAsianet News Malayalam

'കര്‍ത്താവിന്റെ നാമത്തില്‍' പറയുന്നതെല്ലാം സത്യമാണെന്ന് സിസ്റ്റര്‍ ലൂസി

വൈദികരില്‍ നിന്ന് കന്യാസ്ത്രീകള്‍ ചൂഷണം നേരിടുന്ന സാഹചര്യം ഇപ്പോഴും തുടരുന്നതിനാലാണ് തന്റെ പുസ്തകത്തിലൂടെ എല്ലാം തുറന്നെഴുതിയതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മനഃസാക്ഷിയില്‍ പുസ്തകം തയ്യാറാക്കിക്കഴിഞ്ഞ എത്രയെങ്കിലും പേര്‍ ഇപ്പോഴും സഭയിലുണ്ടെന്നും ആത്മീയതയുടെ കവചത്തിലായതിനാലാണ് ആരുമൊന്നും തുറന്നെഴുതാത്തതെന്നും സിസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.