'ടിയ എന്റെ സ്വത്തല്ലേ'; ചേച്ചിയെ സോപ്പിട്ട് ഹോംവർക്ക് ചെയ്യിച്ച് അനിയൻ
കുഞ്ഞനിയനുവേണ്ടി ഹോംവർക്ക് ചെയ്തുകൊടുക്കുന്നൊരു ചേച്ചിയുടെയും ചേച്ചിയെ സോപ്പിട്ട് ഹോംവർക്ക് വേഗത്തിലാക്കുന്നൊരു അനിയന്റെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'നിന്റെ ഹോംവർക്ക് നീയല്ലേ ചെയ്യേണ്ടത്' എന്ന അമ്മയുടെ ചോദ്യത്തിന് 'ടിയ പാവമല്ലേ,എന്റെ സ്വത്തല്ലേ' എന്നൊക്കെയാണ് അനിയന്റെ മറുപടി. അമ്മയോട് വഴക്ക് പറയരുതെന്ന് ചേച്ചി ആവശ്യപ്പെടുന്നതും അനിയന് ഉമ്മ നൽകുന്നതും എല്ലാം ദൃശ്യങ്ങളിൽ കാണാം.