Asianet News MalayalamAsianet News Malayalam

അനിയത്തിമാരുടെ മികച്ച വിജയം കാണാന്‍ അവരില്ലാതെ പോയല്ലോ..

കൊല്ലപ്പെട്ട യുഡിഎഫ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരിക്ക് പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം.
 

കൊല്ലപ്പെട്ട യുഡിഎഫ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരിക്ക് പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം. ചേട്ടന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ ഇതിലും മികച്ച വിജയം നേടാനാകുമായിരുന്നെന്ന് കൃഷ്ണപ്രിയ പറയുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും എംകോം പരീക്ഷയില്‍ 78% മാര്‍ക്ക് നേടിയാണ് കൊല്ലപ്പെട്ട ശരത്തിന്റെ സഹോദരി അമൃതയുടെ വിജയം.