രാഹുലിന്റെ ഓളം മറികടക്കാന്‍ യെച്ചൂരി; പ്രവര്‍ത്തക പങ്കാളിത്തത്തോടെ വയനാട്ടില്‍ റോഡ് ഷോ

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ റോഡ് ഷോ. ബിജെപിയെ തകര്‍ക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇടത് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകില്ലെന്നും യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Video Top Stories