'മോഹമുന്തിരി വാറ്റിയ രാവ്'; വീണ്ടും സിതാരയുടെ പാട്ടുമായി സായു
ഗായിക സിതാരയുടെ മകൾ സാവൻ ഋതു എന്ന സായു പാട്ടുപാടി പ്രേക്ഷകരെ ഞെട്ടിക്കുന്നത് ഇതാദ്യമായല്ല. ഇത്തവണ 'മധുര രാജ'യിലെ മോഹമുന്തിരി എന്ന ഗാനമാണ് സായു പാടുന്നത്. ഒപ്പം പാടാൻ ഗായിക അഭയ ഹിരണ്‍മയിയും ഉണ്ട്. അഭയ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.