ജാതിക്കാത്തോട്ടം പാടി സിതാരയുടെ 'കൊച്ചു സായു'

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയോളം തന്നെ ഹിറ്റായിരുന്നു അതിലെ 'ജാതിക്കാത്തോട്ടം' എന്ന ഗാനവും. ഇപ്പോൾ  ഒരു കുഞ്ഞുഗായികയുടെ ജാതിക്കാത്തോട്ടം പാട്ടാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഗായിക സിതാര കൃഷ്ണകുമാറിന്റെ മകൾ സാവൻ ഋതു എന്ന  സായുവാണ് ആ കുട്ടിത്താരം. 

Video Top Stories