കസ്റ്റംസ് തുടര്‍നടപടി ഡോക്ടര്‍മാരുടെ തീരുമാനം അനുസരിച്ച്;മുന്‍കൂര്‍ ജാമ്യത്തിനായി ശിവശങ്കര്‍ ഹൈക്കോടതിയിലേക്ക്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും. ശിവശങ്കറിന്‍റെ ആരോഗ്യനില വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്‍റെ തുടർനടപടി. 

Video Top Stories