ശിവശങ്കറിനെ മാറ്റി, ആശുപത്രി പരിസരത്ത് സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച് ജീവനക്കാര്‍

കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യമുണ്ടായ എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം. കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോഗ്രാം ചെയ്തശേഷം കസ്റ്റംസിന്റെ ആവശ്യപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സില്‍ മാറ്റുന്നതിനിടെ ആശുപത്രി പരിസരത്തുണ്ടായത് നാടകീയ രംഗങ്ങള്‍.
 

Video Top Stories