Asianet News MalayalamAsianet News Malayalam

ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോകും

സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത എം ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നു. ഉദ്യോഗസ്ഥരോട് സഹകരിച്ചുകൊണ്ട് എൻഫോഴ്സ്മെന്റിന്റെ വാഹനത്തിൽത്തന്നെയാണ് ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടത്.