Asianet News MalayalamAsianet News Malayalam
breaking news image

കൊല്ലത്ത് ആറ് പേര്‍ക്ക് കൊവിഡ്: പത്ത് പേര്‍ക്ക് നെഗറ്റീവ്, ഒരു മാധ്യമപ്രവര്‍ത്തകന് കൊവിഡ്

കേരളത്തില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലത്തുള്ള അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.