അട്ടപ്പാടിയിലെ ആദിവാസി ഹോസ്റ്റലിൽ ത്വക്ക് രോഗം പടരുന്നു

അട്ടപ്പാടിയിൽ ആദിവാസി കുട്ടികൾക്കായുള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ ത്വക്ക് രോഗം പടരുന്നു. ശരീരം ചൊറിഞ്ഞ് വ്രണമായി 30 കുട്ടികൾ ചികിത്സ തേടി. 
 

Video Top Stories