Asianet News MalayalamAsianet News Malayalam

ആകാശപ്പാത തയ്യാർ; കിഴക്കേകോട്ടയുടെ മുഖച്ഛായ മാറുന്നു

നഗരത്തിന്റെ തിരക്കിൽപ്പെടാതെ റോഡ് മുറിച്ച് കടക്കാം, ഉദ്ഘാടനം മെയ് രണ്ടാം വാരത്തിൽ 

First Published Apr 25, 2022, 10:57 AM IST | Last Updated Apr 25, 2022, 10:57 AM IST

സംസ്‌ഥാനത്തെ ഏറ്റവും വലിയ ആകാശപ്പാത ഇനി കിഴക്കേകോട്ടയിൽ, നഗരത്തിന്റെ തിരക്കിൽപ്പെടാതെ റോഡ് മുറിച്ച് കടക്കാം, ഉദ്ഘാടനം മെയ് രണ്ടാം വാരത്തിൽ