Asianet News MalayalamAsianet News Malayalam

'എന്റെ പൊന്നുമോനെ തിരിച്ചുതരുവോ?' കൊല്ലപ്പെട്ട ഷാന്റെ അമ്മയുടെ ചോദ്യം

'എന്റെ പൊന്നുമോനെ തിരിച്ചുതരുവോ? ഈ കാലനെയൊക്കെ എന്തിനാ സര്‍ക്കാർ വെറുതെവിടുന്നേ? ജോമോൻ എന്തോ പറഞ്ഞ് കൂട്ടിക്കൊണ്ട് പോയെന്ന് രാത്രി തന്നെ പരാതി കൊടുത്തതാണെന്ന് ഷാന്റെ അമ്മ. പൊലീസുകാർ എന്ത് നോക്കി നിൽക്കുകയായിരുന്നെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് ചോദ്യം.