'ഞാനൊരു വട്ടം എടുക്കാന്‍ പറഞ്ഞാ എന്നെ എടുക്കൂലല്ലോ'; അച്ഛനോട് ചിണുങ്ങി കുഞ്ഞുമോള്‍, വീഡിയോ

ഇളയകുഞ്ഞിനെയാണ് മാതാപിതാക്കള്‍ക്ക് കൂടുതല്‍ സ്‌നേഹമെന്ന് മുതിര്‍ന്ന കുട്ടികള്‍ പറയുന്നത് സര്‍വ്വസാധാരണമാണ്. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് അത്തരമൊരു പരാതി പറച്ചില്‍. എന്നോടിപ്പോള്‍ ഒരു സ്‌നേഹവുമില്ല, ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിക്കുകയാണ് ഒരു കുറുമ്പി.
 

Video Top Stories