Asianet News MalayalamAsianet News Malayalam

സ്മിത മേനോന്‍ മന്ത്രിതല സമ്മേളനത്തിന് എത്തിയത് കേന്ദ്ര സംഘത്തിനൊപ്പം

കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം മന്ത്രിതല സമ്മേളനത്തില്‍ സ്മിത മേനോന്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ യൂട്യൂബില്‍. കേന്ദ്രസംഘത്തിനൊപ്പമാണ് സ്മിത ഇരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായാണ് സ്മിത കോണ്‍ഫറന്‍സിന് എത്തിയതെന്നായിരുന്നു മുരളീധരന്റെ വാദം.