Asianet News MalayalamAsianet News Malayalam

എസ്എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

വകമാറ്റിയ തുക ട്രസ്റ്റില്‍ തിരിച്ചടച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. ചൊവ്വാഴ്ചക്കകം എല്ലാ രേഖകളും ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കി