മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു;ഉത്രയുടെ മരണത്തില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു
പാമ്പിനെ കൊണ്ട് കടിപ്പിച്ചതായി ഭര്‍ത്താവ് കുറ്റം സമ്മതിച്ചു.അറസ്റ്റ് ഉടന്‍ ഉണ്ടാകും. അന്വേഷണം സൂരജിന്റെ ബന്ധുക്കളിലേക്കും നീങ്ങുന്നു