'എന്റെ റിസ്‌കില്‍ ആന്റിവെനം കൊടുക്കാന്‍ ആവശ്യപ്പെട്ടതാണ്'; വിങ്ങിപ്പൊട്ടി അച്ഛന്‍


ബത്തേരിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കുട്ടിയുടെ അച്ഛന്‍ അസീസ്. അധ്യാപകര്‍ക്ക് തന്നെ വിളിക്കുന്നതിന് മുമ്പ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാമായിരുന്നു. നിര്‍ബന്ധിച്ചിട്ടും ആന്റിവെനം കൊടുക്കാന്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും അസീസ് പറഞ്ഞു.
 

Video Top Stories