'ആന്റിവെനം നല്‍കാന്‍ അനുമതി ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കി'; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ആന്റിവെനം നല്‍കാന്‍ അനുമതി ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം, സംഭവം അതീവഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories