'അവൻറെ കരച്ചിൽ നാടകം'; കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് ഉത്രയുടെ സഹോദരൻ

കൊല്ലം അഞ്ചലില്‍ ഉത്രയുടെ മരണത്തില്‍ പ്രതിയായ സൂരജിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് സഹോദരന്‍ വിഷു വിജയന്‍. ഒളിവില്‍ പോകാന്‍ ശ്രമിച്ച സൂരജിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുന്നത് സഹോദരിയുടെ കാമുകന്റെ വീട്ടില്‍നിന്നാണ്. കുഞ്ഞിന്റെ കാര്യത്തില്‍ നിയമപരമായി നീങ്ങുമെന്നും വിഷു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Video Top Stories