വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ യൂണിയന്‍ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ചു
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മരിച്ചനിലയില്‍. വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ കെ കെ മഹേശനെ യൂണിയന്‍ ഓഫീസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാന്‍സ്,സ്‌കൂള്‍ നിയമന കേസുകളില്‍പ്പെട്ടയാളായിരുന്നു മഹേശന്‍.