ഊരുവിലക്ക് നേരിടുന്ന അധ്യാപകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

ഇടുക്കി  ഇടമലക്കുടിയിൽ ഊരുവിലക്ക് നേരിടുന്ന അധ്യാപകൻ മുരളീധരനും ഊരുമൂപ്പൻ ചിന്നത്തമ്പിയും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. 2014 ൽ മുരളീധരൻ എഴുതിയ പുസ്തകത്തെ ചൊല്ലിയാണ് ഊരുവിലക്ക്. 

Video Top Stories