ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണം എങ്ങുമെത്തിയില്ല;കേസുകള്‍ മറന്ന മട്ടില്‍ പിണറായി സര്‍ക്കാര്‍

സോളാര്‍ കേസിലെ തുടര്‍ നടപടികളില്‍ വീരവാദം മുഴക്കിയ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി നാല് വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. സോളാര്‍ കേസില്‍ മല്ലേലില്‍ ശ്രീധരന്‍ നായരുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. പരാതി അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വെച്ചില്ല. 

Video Top Stories