'പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പണമെവിടെ നിന്നെ'ന്ന് ധനമന്ത്രിയുടെ ചോദ്യം
കേന്ദ്രസര്‍ക്കാറിന്റെ പുതിയ എമിഗ്രേഷന്‍ ബില്ലില്‍ പ്രവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ആഗോള പ്രവാസ ഉടമ്പടിയുമായി ബന്ധപ്പെട്ടുള്ള ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.