Asianet News MalayalamAsianet News Malayalam

'പൂരത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മര്യാദകേട്'; എല്ലാവരും സഹകരിക്കണമെന്ന് വിഎസ് സുനില്‍കുമാര്‍

ആന എഴുന്നള്ളിപ്പിലെ വിലക്ക് സര്‍ക്കാരിന് എതിരെ ആയുധമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. 
പൂരം ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ടുപോകാന്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മന്ത്രി.