'പൂന്തുറയിലെ ആളുകളെ ഇളക്കിവിട്ടതില്‍ വര്‍ഗീയ അജണ്ടയുണ്ടെന്ന് സംശയം', ആരോഗ്യമന്ത്രിയുടെ പ്രതികരണം

കഴിഞ്ഞദിവസം പൂന്തുറയില്‍ നടന്നത് സങ്കടകരമായ കാര്യങ്ങളാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആ മേഖലയിലെ നല്ല മനുഷ്യരെ പ്രേരിപ്പിച്ചുവിട്ട് ചിലര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി 'നമസ്‌തേ കേരള'ത്തില്‍ പറഞ്ഞു.
 

Video Top Stories