Asianet News MalayalamAsianet News Malayalam

ഹർത്താൽ ദിവസം സർവ്വീസ് നടത്തിയ സ്വകാര്യ ബസ് അടിച്ചുതകർത്തു

കോഴിക്കോട് നാദാപുരത്ത് ഹർത്താൽ ദിവസം സർവ്വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതർ അടിച്ചുതകർത്തു. ഹർത്താൽ ദിവസം ഇതേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു ബസ് തടഞ്ഞ്  എസ്ഡിപിഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. 