Asianet News MalayalamAsianet News Malayalam

അമ്മയെ തല്ലിച്ചതച്ച് മകന്‍, നിലത്ത് വലിച്ചിഴച്ചും മര്‍ദനം;നടുക്കുന്ന സംഭവം കൊല്ലം ചവറയില്‍

മകന്‍ ഓമനക്കുട്ടന്‍ കസ്റ്റഡിയില്‍, പൊലീസില്‍ മകനെതിരെ മൊഴി കൊടുക്കാതെ മര്‍ദനമേറ്റ 84കാരി 

First Published Apr 11, 2022, 12:51 PM IST | Last Updated Apr 11, 2022, 12:51 PM IST

അമ്മയെ തല്ലിച്ചതച്ച് മകന്‍, നിലത്ത് വലിച്ചിഴച്ചും മര്‍ദനം; നടുക്കുന്ന സംഭവം കൊല്ലം ചവറയില്‍. മകന്‍ ഓമനക്കുട്ടന്‍ കസ്റ്റഡിയില്‍, പൊലീസില്‍ മകനെതിരെ മൊഴി കൊടുക്കാതെ മര്‍ദനമേറ്റ 84കാരി