മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറത്ത് കൊന്നു; മകന്‍ അറസ്റ്റില്‍

മരിച്ചത് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞനാമ്മയാണ്. കൊലപാതകം നടത്തിയശേഷം മകന്‍ ഫോണ്‍ വിളിച്ച് അടുത്തുള്ളവരെ അറിയിച്ചു
 

Video Top Stories