കൊല്ലത്തെ കൊലപാതകം പുറത്തറിഞ്ഞത് മകളുടെ പരാതിയില്‍

കൊല്ലം ചെമ്മാന്‍മുക്കിലാണ് നാടിനെ നടുക്കിയ സംഭവം. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Video Top Stories