മകന്‍ അടുക്കള പൂട്ടി ഉപേക്ഷിച്ചുപോയി; ഒറ്റമുറിയില്‍ ദുരിതമനുഭവിച്ച് എഴുപതുകാരി, വീഡിയോ
ഒറ്റമുറിയില്‍ ദുരിതമനുഭവിക്കുകയാണ് കോതമംഗലം കോട്ടപ്പടിയിലെ 70കാരിയായ സാറാ മത്തായി. അടുക്കള ഉള്‍പ്പെടെ പൂട്ടി മകന്‍ വീട് വിട്ട് പോയി. കിടപ്പുമുറിതന്നെ അമ്മക്ക് അടുക്കളയാക്കേണ്ടി വന്നു. ശുചിമുറിയില്‍നിന്ന് വെള്ളമെടുത്താണ് ഈ അമ്മ ഇപ്പോള്‍ ഭക്ഷണം ഉണ്ടാക്കുന്നത്.