Asianet News MalayalamAsianet News Malayalam

'സ്വത്ത് തട്ടിയെടുത്തു, ഇറക്കിവിട്ടു', മകന്റെ വീടിന് മുന്നില്‍ കുത്തിയിരുപ്പ് പ്രതിഷേധവുമായി മാതാപിതാക്കള്‍

തിരുവനന്തപുരം മാരായട്ടമുട്ടത്ത് സ്വത്ത് തട്ടിയെടുത്ത ശേഷം ഇറക്കിവിട്ടെന്ന പരാതിയില്‍ മകന്റെ വീടിന് മുന്നില്‍ മാതാപിതാക്കളുടെയും മാതൃസഹോദരിയുടെയും കുത്തിയിരുപ്പ് പ്രതിഷേധം. വീട് വാങ്ങാനായി കയ്യിലുണ്ടായിരുന്ന പണവും കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം മകന്‍ ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. പൊലീസിന് പരാതി കൊടുത്തിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. 