'കേസില്‍ ദൃക്‌സാക്ഷികളില്ല, ദുരൂഹത നിറഞ്ഞ കേസ്'; ടി കെ രാജ്‌മോഹന്‍ പറയുന്നു

ഉത്ര കൊലക്കേസ് ദുരൂഹത നിറഞ്ഞതാണെന്നും സൂരജിന്റെ കുടുംബം ഗൂഢാലോചന നടത്തിയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും റിട്ട. എസ്പി ടി കെ രാജ്‌മോഹന്‍. ശാസ്ത്രീയമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ട്. തുടക്കം മുതലേ സൂരജിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെ അയാളെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും റിട്ട. എസ്പി പറഞ്ഞു.
 

Video Top Stories