'സൂരജിന്റെ അച്ഛന്‍ കുറ്റമേറ്റത് പ്രധാന പ്രതികളെ രക്ഷിക്കാന്‍', വിജയസേനന്‍ പറയുന്നു

ഉത്രയെ കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് അച്ഛന്‍ വിജയസേനന്‍ പറഞ്ഞു. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories